മേക്കപ്പ് ചെയ്യുന്നവർ പ്രധാനമായും ചെയ്യുന്ന ഒന്നാണ് ലിപ്സ്റ്റിക്ക് ഇടുക എന്നത്. മേക്കപ്പ് ചെയ്തില്ലെങ്കിലും ചിലർക്ക് ലിപ്സ്റ്റിക്ക് നിർബന്ധമാണ്. പലർക്കും ആത്മ വിശ്വാസം നൽകുന്ന ഒന്ന് കൂടിയാണിത്. എന്നാൽ പതിവായി ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതിന് പിന്നിലെ അപകടങ്ങൾ അറിയാമോ?