കാലുകളിലും ഉന്‍‌മാദ ലഹരി നിറച്ച് പൂനം പാണ്ഡെ

ശനി, 29 മാര്‍ച്ച് 2014 (16:08 IST)
ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരെ പൂനം ഒരിക്കലും നിരാശപ്പെടുത്താറില്ല. ഇത്തവണ പൂനം വാക്സ് ചെയ്ത തന്റെ സെക്സി കാലുകളാണ് ട്വറ്ററില്‍ ആരാധകര്‍ക്കായി അപ്‌ലോഡ് ചെയ്തത്.

സോഫയില്‍ സെക്സി ലുക്കില്‍ ഇരിക്കുന്ന ഫോട്ടോകളാണ് സെക്സ് ബോംബ് ട്വിറ്ററില്‍ ഇട്ടിരിക്കുന്നത്.

എന്റെ മനോഹരമായ കാലുകള്‍ വാക്സ് ചെയ്തതിനുശേഷമുള്ള ചിത്രങ്ങളാണ് ഇട്ടിരിക്കുന്നതെന്ന് പൂനം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

തന്റെ സെക്സി ചിത്രങ്ങള്‍ ട്വിറ്ററില്‍ ഇട്ട് ആരാധകരെ സൃഷ്ടിക്കാന്‍ കഴിവുള്ള മോഡലാണ് പൂനം പാണ്ഡെ.

എന്തായാലും സെക്സ് ബോംബിന്റെ ഈ ചിത്രങ്ങള്‍ ആരാധകരെ മത്ത് പിടിപ്പിക്കുമെന്നതില്‍ സംശയമില്ല.

വെബ്ദുനിയ വായിക്കുക