11. ലക്ഷ്മി ഗണപതി ബിഭ്രാണഃ ശുകബീജ പൂരകമിലന്മാണിക്യ കുഭാങ്കുശാന് പാശം കല്പലതാം ച ഖഡ്ഗവിലസത്ജ്യോതിഃ സുധാനിര്ഝരഃ ശ്യാമേനാത്ത സരോരുഹേണ സഹിതം ദേവീദ്വയം ചാന്തികേ ഗൗരാം ഗോവരദാനഹസ്തസഹിതോ ലക്സ്മീഗണേശോ ണ്വാതാത്. (സ്വര്‍ണ്ണവര്‍ണ്ണം, എട്ടു കൈകള്‍, തത്ത, മാതളം, മാണിക്യകുംഭം, അങ്കുശം, പാശം, കല്പലത, ഖ ഡ്ഗം, വരം. ഒരു കൈ ലക്സ്മിയെ ചുറ്റിയിരിക്കുന്നു. മാണിക്യകുംഭം തുമ്പിക്കൈയില്‍ കല്പിക്കുക. ലക്സ്മിക്ക് രണ്ടുകൈകള്‍. ഒരു കൈയില്‍ താമര.) (ഐശ്വര്യം) 12. മഹാഗണപതി ഹസ്തീന്ദ്രാനന മിന്ദു ചൂഡമരുണച്ഛായം ത്രിനേത്രം രസാ- ദാശ്ളിഷ്ടം പ്രിയയാസപത്മ കരയാ സ്വാങ്കസ്ഥയാസന്തതം ബീജാപൂരഗദേക്ഷുകാര്മുകലസചക്രാബ്ജപാശോല്പല വ്രീഹ്യഗ്രസ്വവിഷാണരത്ന ക ലശാന് ഹസ്തൈര്‍വഹന്തം ഭജേ (അരുണവര്‍ണ്ണം, ശിരസ്സില്‍ ചന്ദ്രക്കല, മൂന്നുകണ്ണുകള്‍, പത്തു കൈകളില്‍ മാതളം, ഗദ, കരിമ്പ്, ചക്രം, പാശം, നീലതാമര, കതിര്, മുറിഞ്ഞകൊമ്പ്, രത്നകലശം, ശേഷിച്ച കൈ ലക്സ്മിയെ ചുറ്റിയിരിക്കുന്നു. ലക്സ്മിയുടെ ഒരു കൈയില്‍ താമര) (സര്‍വ്വാഭീഷ്ടസിദ്ധിയും വിജയവും) 13. ഏകാക്ഷര ഗണപതി രക്തോ രക്തോംഗരാഗുങ്കുശകുസുമയുത സ്തുന്ദിലച്ചന്ദ്രമൌലിഃ രത്നൈര്യുക്ത സ്ത്രിഭിര്വാമനകരചരണോ ബീജപൂരം ദയാനഃ ഹസ്താഗ്രാക്ളുപ്തമ പാശാങ്കുശരദവരദോ നാഗവക്ത്രോ ണ്ഹിഭൂഷോ ദേവഃപത്മാസനസ്ഥോ ഭവതി സുഖകരോ ഭൂതയേ വിഘ്നരാജഃ (ചുവന്നനിറം, കുറിക്കൂട്ടുകളണിഞ്ഞിരിക്കുന്നു, ചുവന്ന വസ്ത്രം, ചന്ദ്രക്കല, ചെറിയ കൈകാലുകള്‍, നാലുകൈകള്‍: പാശം, അങ്കുശം, അഭയം വരദം, സര്പ്പഭൂഷീതനുമാണ്. (സര്‍വ്വാഭീഷ്ടസിദ്ധിയും വശ്യവും) 14. വരഗണപതി സിന്ദൂരാഭമിഭാനനം ത്രിനയനം ഹസ്തേച പാശാങ്കു ശൗ ബിഭ്രാണം മധു മത്കപാലമനിശം സാധ്വിന്ദുമൗലിം ഭജേ പുഷ്ട്യാശ്ശിഷ്ടതനും ധ്വജാഗ്രകരയോ പത്മോല്ലസ- ദ്ധ്വസ്തയാ തദ്യോന്യാഹിതപാണി മാത്തവ സുമത്പാത്രോല്ലസത് പുഷ്ക്കരം (ചുവന്ന നിറം, മൂന്നു കണ്ണുകള്‍, ചന്ദ്രക്കല, നാലുകൈകള്‍: പാശം, അങ്കുശം, വരദം, മറുകൈ പുഷ്ടി ദേവിയെ ചുറ്റുന്നു. ദേവിയുടെ കൈയില്‍ കൊടി) (ഐശ്വര്യം ലഭിക്കുന്നതിന്) 15. ക്ഷിപ്ര പ്രസാദ ഗണപതി ധൃതപാശാങ്കുശ കല്പലതാ സ്വദന്തശ്ഛ ബീജപൂരയുതഃ ശശിശകല കലിത മൗലിസ്ത്രിലോചനോ ണ്രുണാശ്ഛ ഗജവദനഃ ഭാസുരഭൂഷണ ദീപേ്താ ബൃഹദുദരഃ പത്മവിഷ്ടരോല്ലസിതഃ വിഘ്നപയോധരപവനഃ കരധൃതകമലഃ സദാസ്തുമേ ഭൂത്യൈ (അരുണവര്‍ണ്ണം, മൂന്നുകണ്ണുകള്‍, ചന്ദ്രക്കല, താമരയിതളിലിരിക്കുന്നു. നാലുകൈകള്‍, പാശം, അങ്കുശം, സ്വദന്തം, കല്പലത, തുമ്പിക്കൈയില്‍ മാതളം, വിഘ്നങ്ങളെ അകറ്റുന്ന കൊടുങ്കാറ്റാണ് ഗണപതി) (പെട്ടെന്ന് സാധിക്കേണ്ടുന്ന കാര്യങ്ങള്‍ക്ക്)
16. ഹരിദ്രാഗണപതി ഹരിദ്രാഭം ചതുര്ബാഹും ഹരിദ്രവദനം പ്രഭും പാശാങ്കശധരം ദേവം മോദകം ദന്തമേവ ച ഭക്താദയപ്രദാതാരം വന്ദേ വിഘ്നവിനാശനം (മഞ്ഞള്‍നിറം, നാലുകൈകള്‍: പാശം, അങ്കുശം, മോദകം, ദന്തം) (നിത്യപൂജയ്ക്കും, സ്ത്രീകള്‍ക്കും വിശേഷം) 17. ഹേരംബ ഗണപതി അഭയവരദ ഹസ്തഃപാശ ദന്താക്ഷമാലാ സൃണിപരശുദധാനോ മുദ്ഗരം മോദകം ച ഫലമധിഗതസിംഹഃ പഞ്ചമാതംഗ വക്ത്രഃ ഗണപതിരതിഗൗരഃ പാതുഹേരംബനാമാ (അഞ്ചുതലകള്‍, പത്തുകൈകള്‍, വെളുത്തനിറം, സിംഹസ്ഥിതന്, കൈകളില്‍ പാശം, ദന്തം, അക്ഷരമാല, തോട്ടി, മഴു, മുദ്ഗരം, മോദകം, അഭയം, വരം, മാതളം) (വിഷമമേറിയ കാര്യങ്ങളില്‍ വിജയിക്കുന്നതിന്) 18. ഢൂണ്ഡി ഗണപതി അക്ഷമാലാം കുഠാരം ച രത്നപാത്രം സ്വദന്തകം ധത്തേ കര്ൈവിഘ്നരാജോ ഡുഢുണ്ഡിനാമാ മുദേണ്സ്തുനഃ (ചുവന്ന നിറം, നാലുകൈകള്‍: മഴു, രത്നപാത്രം, അക്ഷരമാല, സ്വദന്തം) (കാശിയിലെ ഗണപതി. സര്‍വ്വാഭീഷ്ടസിദ്ധിക്ക്) 19. ത്രിമുഖഗണപതി ശ്രീമത്തീക്ഷ്ണശിഖാങ്കുശാക്ഷവരദാന് ദക്ഷേ ദധാനഃ കരൈഃ പാശം ചാമൃതപൂര്ണ്ണകുംഭമഭയം വാമേ ദയാനോ മുദ്രാ പീഠംസ്വര്ണ്ണമയാരവിന്ദ വിലസത്- കര്‍ണ്ണികാ ഭാസുരേ സ്വാസീനസ്ത്രിമുഖഃ പലാശരുചിരോ നാഗാനനഃ പാതു നഃ (ചുവന്ന പ്ളാശിന്‍ പൂ നിറം, ആറുകൈകള്: മൂര്‍ച്ചയേറിയ അങ്കുശം, അക്ഷരമാല, പാശം, അമൃതകുംഭം, വരം, അഭയം - സ്വര്‍ണ്ണത്താമരയില്‍ വിശിഷ്ട സിംഹാസനത്തിലിരിക്കുന്നു) (ഐശ്വര്യം) 20. യോഗ ഗണപതി യോഗാരൂഢോ യോഗപട്ടാഭിരാമോ ബാലാര്ക്കഭശ്ചന്ദ്ര നീലാംശുകാഢ്യഃ പാശേക്ഷ്വക്ഷാന് യോഗദണ്ഡം ദധാനോ പായാന്നിത്യം യോഗവിഘ്നേശ്വരോ നഃ (യോഗാസനത്തിലിരിക്കുന്നു. ചുവപ്പ് നിറം, നീലവസ്ത്രം, നാലു കൈകള്‍, പാശം, കരിമ്പ്, അക്ഷരമാല, യോഗദണ്ഡ്) (മോക്ഷം, യോഗജ്ഞാനം എന്നിവ ലഭിക്കുന്നതിന്)
21 സങ്കടഹരഗണപതി ബാലാര്ക്കാരുണകാന്തിര്വാമേ ബാലാം വഹന്നങ്കേ ലസദിന്ദീവരഹസ്താം ഗൗരാംഗീം രത്ന ശോഭാഢ്യം ദക്ഷേങ്കുശവരദാനം വാമേ പാശം പ പായസം പാത്രം നീലാംശുകലസമാനഃ പീഠേ പത്മാരുണോതിഷ്ഠന് സങ്കടഹരണപായാത് സങ്കടപുഗാദ് ഗജാനനോ നിത്യം (ഉദയസൂര്യന്റെ വര്‍ണ്ണം, മടിയില്‍ ഒരു പൈതല്‍, നാലുകൈകള്‍, അങ്കുശം, വരദം, പാശം, പായസപാത്രം, ചുവന്നതാമരയിലിരിക്കുന്നു) (വൈഷമ്യങ്ങള്‍ തീര്‍ക്കുന്നതിന്) 22 വിജയഗണപതി പാശാങ്കുശ സ്വദന്താമ്രഫലവാനാഖുവാഹനഃ വി ഘ ᅯം നിഹന്തു ന സര്‍വ്വം രക്ത വര്ണ്ണോവിനായകഃ (രക്തംവര്ണ്ണം, മൂഷികാസനം, നാലുകൈകള്‍, പാശം, അങ്കുശം, ദന്തം, മാങ്ങ, വിഘ്നങ്ങളെ ഇല്ലാതാക്കാനുള്ള യാത്രയിലാണ്) (വൈഷമ്യങ്ങളില്‍ നിന്നും രക്ഷനേടുന്നതിന്) 23 ഋണമോചക ഗണപതി പാശാങ്കുശൗ ദന്തജമ്പു ദയാനഃസ്ഫാടികപ്രഭഃ രക്താംശുകോ ഗണപതിര്മുദേ സ്യാദൃണമോചകഃ (കടബാധ്യതകളൊഴിവാക്കുന്ന ഗണപതി, നാലുകൈകള്‍, പാശം, അങ്കുശം, ദന്തം, അത്തിപ്പഴം: സ്ഫടികനിറം) (കടങ്ങള്‍ ഒഴിവാക്കാന്‍) 24. ഉദ്ദണ്ഡ ഗണപതി കല്‍ഹാരാംബുജ ബീജ പൂരക ഗദാ ദന്തേ ക്ഷുചാപ സുമം ബിഭ്രാണോ മണികുംഭശാലികലശം പാശം സൃണിം ചാബ്ജകം ഗൗരാംഗ്യാ രുചിരാരവിന്ദകരയാ ദേവ്യാ സമാലിംഗിതഃ ശോണാംഗഃ ശുഭമാതാനോതു ഭജതാ- മുദ്ദണ്ഡ വിഘ്നേശ്വരഃ (ചുവന്ന നിറം, താമര കൈയിലുള്ള ദേവി ഗണേശാങ്കസ്ഥയാണ്, പന്ത്രണ്ടുകൈകള്: കല്ഹാരം, താമര, മാതളം, ഗദ, ദന്തം, കരിമ്പ്, പു ഷ ᅲം, രത്ന കുംഭം, കതിര്, പാശം, തോട്ടി, താമര) (വലിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന്) 25. സൃഷ്ടി ഗണപതി പാശാങ്കശ സ്വദന്താമ്രഫലവാനാഖ്യ വാഹനഃ വിഘനം നിഹന്തുന ശോണൃസൃഷ്ടിദക്ഷോ വിനായകഃ (ചുവന്ന നിറം, മൂഷികവാഹനന്‍, സൃഷ്ടിപ്രധാനന്, നാലുകൈകള്‍: പാശം, അങ്കുശം, സ്വദന്തം, മാങ്ങ) (ദാമ്പത്യ-സന്താന സുഖം)
26. ദുര്‍ഗ്ഗാ ഗണപതി തപ്തകാഞ്ചനസങ്കോശശ്ചാഷ്ടഹസ്തോ മഹത്തനുഃ ദീപ്താങ്കുശം ശരം ചാക്ഷം ദന്തം ദക്ഷേവഹന് കരൈഃ വാമേ പാശം കാര്‍മുകം ചലതാം ജംബു ദധത്കരൈഃ രക്താംശുകഃ സദാ ഭ്രയാദ്ദുര്ഗ്ഗാഗണപതിര്മുദെ (വലിയ ദേഹം, ഉരുകുന്ന സ്വര്‍ണ്ണത്തിന്റെ നിറം, ചുവന്ന വസ്ത്രം, എട്ട് കൈകള്‍, ജ്വലിക്കുന്ന അങ്കുശം, ശരം, അക്ഷമാല, ദന്തം, പാശം, കരിമ്പ്, കല്പലത, അത്തി) (ശത്രുക്കളില്‍ നിന്ന് രക്ഷ) 27. ഊര്‍ദ്ധ്വഗണപതി കല്ഹാരശാലികമലേക്ഷുകചാപബാണ- ദന്തപ്രരോഹഗദി കനകോജ്ജ്വലാങ്കഃ ആലിംഗനോദ്യതകരോ ഹരിതാംഗയഷ്ട്യാഃ ദേവ്യാ കരോതു ശുഭമൂര്ദ്ധ്വഗണാധിപോ മേ (സ്വര്ണ്ണനിറം, ഹരിതവര്ണ്ണയായ ദേവീ, എട്ടുകൈകള്‍: ഒന്ന് ദേവിയെ ചുറ്റിയിരിക്കുന്നു, കല്ഹാരപുഷ്പം, കതിര്, താമര, കരിമ്പ്, ബാണം, ദന്തം ഗദ (ദാമ്പത്യസൗഖ്യം) 28. ദ്വിമുഖ ഗണപതി സ്വദന്ത പാശാങ്കുശ രത്നപാത്രം കരൈര്ദധാനോ ഹരിനീലഗാത്രഃ രക്താംശുകോ രത്നകിരീട മൗലി ഭൂത്യൈ സദാ മേ ദ്വിമുഖോ ഗണേശഃ (രണ്ടുമുഖം, പച്ചയും നീലയും കലര്‍ന്ന നിറം, രക്തവസ്ത്രം, രത്നകിരീടം, നാലുകൈകള്‍: സ്വദന്തം, പാശം, അങ്കുശം, രത്നപാത്രം) (വശ്യം) 29. നൃത്ത ഗണപതി പാശാങ്കുശാപൂപകുഠാരദന്ത- ചഞ്ചത്ക്കാരാക്ളുപ്തവരാംഗുലിയകാന് പീതപ്രഭം കല്പതരോരധസ്ഥം ഭജാമി നൃത്തോപപദം ഗണേശം (മഞ്ഞനിറം, കല്പവൃക്ഷത്തിനടിയില്‍ നൃത്തം ചെയ്യുന്നു. നാലു കൈകള്‍: പാശം, അങ്കുശം, മഴു, ദന്തം, തുമ്പിക്കൈയില്‍ ഉണ്ണിയപ്പം) (പെട്ടെന്ന് നടക്കേണ്ടുന്ന കാര്യത്തിന്) 30. ത്രൃക്ഷരഗണപതി ഗജേന്ദ്രവദനം സാക്ഷാച്ചലത്കര്ണ്ണസുചാമരം ഹേമവര്‍ണ്ണം ചതുര്ബാഹും പാശാങ്കുശധരം വരം സ്വദന്തം ദക്ഷിണേഹസ്തേ സവ്യേത്വാമ്രഫലം തഥാ പുഷ്കരേ മോദകം ചൈവ ധാര യന്തമനുസ്മരേത്. (സ്വര്ണ്ണനിറം, വലിയ ചെവി വീശുന്നു, നാലുകൈകള്‍: പാശം, അങ്കുശം, വരം, ദന്തം+മാങ്ങ, തുമ്പിക്കൈയില്‍ മോദകം) (വൈഷമ്യങ്ങളൊഴിക്കാന്)
31. ഏകദന്ത ഗണപതി ലംബോദരം ശ്യാമതനും ഗണേശം കുഠാരമക്ഷസ്രജമൂര്ദ്ധ്വഗാത്രം സലഡ്ഡുകം ദന്തമധഃ കരാഭ്യാം വാമേതരാഭ്യാം ച ദധാനമീഡേ (കറുത്തനിറം, നിവര്‍ന്ന് നില്ക്കുന്നു, നാലുകൈകള്‍, മഴു, അക്ഷരമാല, ദന്തം, ലഡ്ഡു) (സര്‍വ്വാഭീഷ്ടസിദ്ധിയും മോക്ഷവും) 32. സിംഹ ഗണപതി വീണാം കല്പലതാമരിം ച വരദം ദക്ഷേ വിധത്തേ കരൈര്‍- വാമേ താമരസം ച രത്ന കലശം സന്മഞ്ജരീം ചാഭയം ശുണ്ഡദണ്ഡലസന്മൃഗേന്ദ്ര വദനഃ ശംഖേന്ദുഗൗരഃ ശുഭോ ദിവ്യദ്രത്ന നിഭാംശുകോ ഗണപതിഃ പായാദപായാത്സനഃ (സിംഹമുഖവും തുമ്പിക്കൈയും നിലാവിന്റെ നിറം, എട്ടുകൈകള്‍: വീണ, കല്പലത, ചക്രം, വരം, താമര, രത്നകലശം, പൂക്കള്‍, അഭയം) (പ്രതാപസിദ്ധിക്ക്)
ആപ്പില്‍ കാണുക x