ബിഗ് ബോസില്‍ വെച്ച് സൂര്യ മണിക്കുട്ടനോട് പ്രണയം തുറന്നുപറഞ്ഞിരുന്നു. ഇത് വലിയ വിവാദമായി. എന്നാല്‍ അത് ഒഴിവാക്കാമായിരുന്നു എന്നാണ് തനിക്ക് പിന്നീട് തോന്നിയിട്ടുള്ളതെന്ന് സൂര്യ പറയുന്നു. അങ്ങനെയൊരു സംഭവം തന്റെ ജീവിതത്തില്‍ നിന്നേ ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നെന്ന് സൂര്യ പറഞ്ഞു.