അമൃത എല്ലാം നെഗറ്റീവ് ആയിട്ടാണ് എടുക്കുന്നതെന്നായിരുന്നു വീണ പറഞ്ഞത്. ഇതിന്, നെഗറ്റീവ് ആളുകളെ കാണുമ്പോൾ എനിക്ക് നെഗറ്റീവ് വൈബ് ഉണ്ടാകുന്നത് എന്ന് തുറന്നടിച്ച പോലെ സംസാരിക്കുകയായിരുന്നു. ഇത് വീണയ്ക്ക് ഇഷ്ടപ്പെടാതിരിക്കുകയും ഇതേതുടർന്ന് വീണ ആര്യയോട് പരാതി പറഞ്ഞ് കരയുകയും ചെയ്തിരുന്നു. ഇന്നത്തെ എപ്പിസോഡിനായുള്ള വെയിറ്റിംഗിലാണ് പ്രേക്ഷകർ.