പെൺകുഞ്ഞുങ്ങൾ മാത്രം ജനിക്കുന്ന ഒരു ഗ്രാമം. പോളണ്ടിലെ ഒരു ഗ്രാമത്തിലാണ് ഇങ്ങനെ ഒരു അപൂർവ പ്രതിഭാസം ഉണ്ടാകുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഈ ഗ്രാമത്തിൽ പെൺക്കുഞ്ഞുങ്ങൾ മാത്രമാണ് ജനിച്ചിട്ടുള്ളത്. ഇതിന്റെ കാരണം കണ്ടെത്താൻ ശാസ്ത്രലോകത്തിന് ആവുന്നുമില്ല. ഗ്രാമത്തിലെ ഈ അപൂർവ പ്രതിഭാസത്തെ കുറിച്ച് പഠിക്കാൻ മേയർ ഒരു സംഘം ഗവേഷകരെ നിയോഗിച്ചിരിക്കുകയാണ്
ഗ്രാമത്തിത്തിന്റെ വാർത്ത പുറത്തന്വന്നതോടെ ആൺകുട്ടികൾ ജനിക്കാൻ നിർദേശങ്ങളുമായി പല ഡോക്ടർമാരും രംഗത്തെത്ട്ടുണ്ട്. കാൽസ്യം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകൾക്ക് ആൺകുഞ്ഞുങ്ങൾ ജനിക്കു എന്നാണ് ഒരു ഡോക്ടർ നിർദേശം നൽകിയിരിക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരവുമായി ഏത് ദമ്പതികൾക്കാണോ ആൺ കുഞ്ഞ് ജനികുന്നത് അവർക്ക് മേയർ പ്രതേക പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്.