സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. അതിലൊന്നാണ് മോർഫിംഗും അവരറിയാതെ ചിത്രങ്ങൾ എടുക്കുന്നതും. അത്തരത്തിൽ സ്ത്രീ കുളിക്കുന്ന ദൃശ്യങ്ങൾ അവരറിയാതെ കാമറയിൽ പകർത്തുന്ന യുവാവിന് സംഭവിക്കുന്ന ദുരന്തം വരച്ച് കാണിക്കുന്ന പെണ്ണ് എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.