സമ്മര്‍ക്യാമ്പ് തുടക്കം

തിരുവനന്തപുരം വൈ.എം.സി.എ യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മര്‍ക്യാമ്പിന് തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് വൈ.എം.സി.എ ക്യാമ്പസില്‍ തുടക്കം കുറിക്കും.

വെബ്ദുനിയ വായിക്കുക