ശെമ്മാങ്കുടി അനുസ്മരണം

ചെമ്പൈ ഹാളില്‍ വൈകുന്നേരം 6.15 മണിക്ക് ശെമ്മാങ്കുടി അനുസ്മരണം നടക്കും. അനുസ്മരണത്തോട് അനുബന്ധിച്ച് വെച്ചൂര്‍ ശങ്കറിന്‍റെ സംഗീതക്കച്ചേരിയും നടക്കും.

വെബ്ദുനിയ വായിക്കുക