സേമിയ ആദ്യം നെയ്യില്‍ വറുത്തെടുക്കുക, ശേഷം തേങ്ങ ചിരകിയതും പഴവും അതിലേക്ക് മുറിച്ചിടുക. പിന്നീട് പഞ്ചസാരയും അല്പം വെള്ളവും തളിച്ച് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. ഉടഞ്ഞ് പോകാതെ ശ്രദ്ധിക്കുക. തുടര്‍ന്ന് ഇലയില്‍ പരത്തി വെച്ച് ആവിയില്‍ അട ഉണ്ടാക്കിയെടുക്കാം.