നേന്ത്രപ്പഴം (വിളഞ്ഞു പഴുത്തത്) - 2 പഞ്ചസാര - പാകത്തിന് ബേക്കിംഗ് പൌഡര്‍ - ഒരു നുള്ള് മഞ്ഞള്‍പ്പൊടി - ഒരു നുള്ള് മുട്ട - 1 മൈദ മാവ് - 150 ഗ്രാം വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്
പാകം ചെയ്യുന്ന വിധം:
പഴം രണ്ടായി കീറി നാലായി മുറിക്കുക. അതിനുശേഷം മാവ്, പഞ്ചസാര, ബേക്കിംഗ് പൌഡര്‍, മഞ്ഞള്‍പ്പൊടി, മുട്ട എന്നിവ പാകത്തിന് വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. അതിലേക്ക് പഴം കീറിയത് മാവില്‍ മുക്കി വെളിച്ചെണ്ണ ചൂടാക്കി വറുക്കുക.