ബര്‍ഫി

മധുരപലഹാരങ്ങള്‍ സ്വയം ഉണ്ടാക്കിയാല്‍ പലതാണു ഗുണം. കൃത്രിമ നിറങ്ങളും രുചിവര്‍ദ്ധകങ്ങളും ഒഴിവാക്കാം. പണവും ലാഭിക്കാം. ഇതാ ബര്‍ഫി.

ചേരുവകള്‍:

പാല്‍ - 1 ലിറ്റര്‍
പഞ്ചസാര - 1/4 കപ്പ്
ഏലയ്ക്കാ - 3 എണ്ണം
വിസ്റ്റ - 20 ഗ്രാം
ബദാം - 20 ഗ്രാം

പാചകം ചെയ്യേണ്ട വിധം:

പാല്‍ തിളപ്പിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കുക. പഞ്ചസാര ചേര്‍ക്കുക. ഏലയ്ക്കാ, പിസ്റ്റാ, അണ്ടിപ്പരിപ്പ്, ബദാം എന്നിവ ചേര്‍ക്കുക. ട്രോയിലൊഴിച്ച് തണുപ്പിക്കുക. കഷണങ്ങളാക്കി മുറിക്കുക.

വെബ്ദുനിയ വായിക്കുക