സംസ്ഥാനത്ത് ഇന്നും പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല. പെട്രോള്‍ ലിറ്ററിന് 72.99 രൂപയും ഡീസലിന് 67.19 രൂപയുമാണ് തിരുവനന്തപുരത്ത് ഇന്നത്തെ വില. കേരളത്തിൽ മാത്രമല്ല, മറ്റ് മെട്രോ നഗരങ്ങളിലും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. കഴിഞ്ഞ കുറച്ച് ദിവസമായിട്ട് ഒരേവില തന്നെയാണ്.