ജിയോയുടെ വെല്ലുവിളി ഏറ്റെടുത്ത് മികച്ച ഓഫറുമായി വോഡഫോണും രംഗത്ത് എത്തിയിരിക്കുന്നു. ജിയോയിലേക്കുള്ള ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുന്നതിനായി ഒരു ദിവസം ഒരു ജിബി 4ജി/3ജി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭ്യമാകുന്ന ഓഫറാണ് വോഡഫോണ്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.