പിന്നിലായത് ലണ്ടനിലെ ഗാറ്റ്വിക്; മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് മറ്റൊരു റെക്കോര്‍ഡ്
ഞായര്‍, 14 മെയ് 2017 (13:40 IST)
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് മറ്റൊരു റെക്കോര്‍ഡ് കൂടി. ഒറ്റ റൺവേയിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിൽ ഏറ്റവുമധികം തിരക്കുള്ളതെന്ന റെക്കോര്‍ഡാണ് മുംബൈ സ്വന്തമാക്കിയത്.