സെപ്റ്റംബർ 30 വരെയുള്ള അർധവാർഷിക കണക്കെടുപ്പിലാണ് എൽഐസിയുടെ ഈ റെക്കോർഡ് നേട്ടം. എൽഐസിയുടെ നിക്ഷേപങ്ങൾക്ക് ഓഹരി വിപണിയിൽ ഇടിവു സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ, സാമ്പത്തിക കാര്യങ്ങളിൽ വലിയ അറിവില്ലാത്തവരാകാം ഇത്തരം കാര്യങ്ങളെ വളച്ചൊടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.