ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 1.5 GHz ക്വാഡ്കോര്‍ മീഡിയാ ടെക് പ്രൊസസറും മാലി-ടി720 ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2 ജിബി റാം, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 16 ജിബി ഇന്‍റേണല്‍ സ്റ്റോറേജും ഫോണിലുണ്ട്.
ഓട്ടോഫോക്കസോടുകൂടിയ എട്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്സല്‍ സെല്‍ഫി ക്യാമറ , 2800 എംഎഎച്ച് ലി-ഇയോണ്‍ ബാറ്ററി WLAN, ബ്ലൂടൂത്ത്, ജിപിഎസ്, എഫ്‌എം റേഡിയോ 3.5 mm ജാക്ക്, യുഎസ്ബി പോര്‍ട്ട് എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ടായിരിക്കും.