അടുത്ത 20 വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ലോകത്തിലെ ആദ്യ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഫേസ്ബുക്ക് ഫ്യുവല്‍ ഫോര്‍ ഇന്ത്യ 2020 ഇവന്റില്‍ ഫേസ്ബുക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗുമായി വിര്‍ച്വല്‍ കൂടിക്കാഴ്‌ച്ചയിലാണ് അംബാനി ഇക്കാര്യം പറഞ്ഞത്.