സ്വര്‍ണം കരുത്തുകാട്ടി, പവന് 480 രൂപ കൂടി 20,320 രൂപയായി

വെള്ളി, 21 ഓഗസ്റ്റ് 2015 (11:15 IST)
സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 480 രൂപ കൂടി 20,320 രൂപയായി. 2540 രൂപയായാണ് ഗ്രാമിന്റെ വില.

19,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് രാജ്യത്തെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാക്കിയത്.

വെബ്ദുനിയ വായിക്കുക