സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

വ്യാഴം, 2 ജൂലൈ 2015 (11:03 IST)
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19720 രൂപയായി. 2465 രൂപയാണ് ഗ്രാമിന്റെ വില. 19800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

വെബ്ദുനിയ വായിക്കുക