തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 82 രൂപ 10 പൈസയായി ഉയർന്നു. 77 രുപ 58 പൈസയാണ് ഡീസലിന്റെ വില. കൊച്ചിയിൽ പെട്രോൾ വില 80 രൂപ 39 പൈസയായി. ഡൽഹിയിൽ ഡീസൽ വില പെട്രോൾ വിലായേക്കാൾ കൂടുതലാണ്. 80 രൂപ 40 പൈസയാണ് ഡൽഹിയിൽ ഒരു ലിറ്റർ ഡിസലിന് വില. 80 രൂപ 38 പൈസയാണ് പെട്രോളിന് വില.