ഇന്ത്യയിലെ കാര്‍ വില്പനയില് ഇടിവ്. കാര്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാമാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്ത് വിട്ടത്.
കഴിഞ്ഞ ഒക്ടോബറില്‍ 159036 വാഹനങ്ങളുടെ വില്പനയാണ് നടന്നത്. ആഭ്യന്തര വില്പനയില് 2.55 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
ഇതുകൂടാതെ മൊത്തം കാര്‍ വില്പനയിലും കുറവുണ്ടായി. ഒക്ടോബറില്‍ മൊത്തം 14,61,712 വാഹനങ്ങളുടെ വില്പനയാണ് നടന്നത്.
അതെ സമയം മോട്ടര്‍ സൈക്കിളുകളുടെ വില്പന 8.73 ശതമാനം ഇടിഞ്ഞ് 11,05236 ആയി.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.