ഇതാദ്യമായാണ് ബോണ്ട് ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തുന്നത്.യുഎസ് വെഞ്ചവര്‍ ക്യാപറ്റിലിസ്റ്റും വാള്‍സ്ട്രീറ്റ് സെക്യൂരിറ്റീസ് അനസില്റ്റുമായ മേരി മീക്കറാണ് ബോണ്ടിന്റെ സ്ഥാപകരിലൊരാള്‍.നിലവിൽ 5.7 കോടി രജിസ്റ്റേഡ് ഉപയോക്താക്കളും 35 ലക്ഷം പെയ്ഡ് വരിക്കാരുമാണ് ബൈജൂസിനുള്ളത്. 2019-20 സാമ്പത്തികവര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 1,430 കോടി രൂപയില്‍നിന്ന് 2,800 കോടിയായിവര്‍ധിച്ചിരുന്നു.