വിനിമയ മൂല്യം 1.9 ശതമാനമാണ് കുറച്ചത്. ഇതോടെ, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ആണ് ചൈനയുടെ സ്വന്തം നാണയമായ യുവാന്‍ വീണത്. ഇതോടെ, ഒരു ഡോളറിന് 6.2298 യുവാന്‍ എന്നതാണ് വിപണിമൂല്യം.
ചൈനീസ് കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന യൂറോപ്യന്‍ ഓഹരികളിലും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കാര്‍ നിര്‍മ്മാതാക്കളായ ബി എം ഡബ്ള്യുവിന്റെ ഓഹരി 2.7 ശതമാനവും ആഡംബര ഉല്‍പന്ന കമ്പനികളായ സ്വാച്ച്, എല്‍ വി എം എച്ച് എന്നിവയുടെത് മൂന്നു ശതമാനത്തിലേറെയും താഴ്ന്നു.