നിലവില്‍ 760 ഫ്രാഞ്ചൈസി റീട്ടെയില്‍ സ്റ്റോറുകളാണ് അഡിഡാസ്, അഡിഡാസ് ഒറിജിനല്‍, റീബോക്ക് ബ്രാന്‍ഡുകളിലായുള്ളത്.
2012ല്‍ റീട്ടെയിലില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കമ്പനികള്‍ 30 ശതമാനം അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണമെന്ന വ്യവസ്ഥയോടെ ആയിരുന്നു ഇത്.