സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 22,320 രൂപ

ഞായര്‍, 22 സെപ്‌റ്റംബര്‍ 2013 (17:03 IST)
PRO
സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,320 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഗ്രാമിന് ഇപ്പോള്‍ 2790 രൂപയാണ്. വെള്ളിയാഴ്ച പവന് 22,480 രൂപയിലും ഗ്രാമിന് 2810 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയാഴ്ച സ്വര്‍ണം ഔണ്‍സിന് 4.25 ഡോളര്‍ താഴ്ന്ന് 1,365.05 ഡോളറിലെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക