സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (11:56 IST)
PRO
തുടര്‍ച്ചയായ ആറാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 22,320 രൂപയാണ്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഒരു ഗ്രാമിന്‌ 2,790 രൂപ നിരക്കിലാണു വ്യാപാരം പുരോഗമിക്കുന്നത്‌. ഒരു പവന്‌ 22,400 രൂപ നിരക്കിലാണ്‌ ഈ മാസം സ്വര്‍ണവില ആരംഭിച്ചത്‌. ഇടയ്ക്കു കുറഞ്ഞ്‌ 21,800 വരെ എത്തിയിരുന്നു.

സര്‍ക്കാര്‍ ഇറക്കുമതി തീരുവ കൂട്ടിയത് സ്വര്‍ണവില കൂടാന്‍ ഇടയുണ്ടെന്ന് കരുതിയിരുന്നു. വിലയില്‍ മാറ്റമില്ലാതെ തുടരുന്നത് മാര്‍ക്കറ്റിസ്ലെ വില്‍‌പ്പനയെ സാരമായി ബാധിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക