സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (10:54 IST)
PRO
സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2790 രൂപയും പവന് 22320 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്2.40 ഡോളര്‍ താഴ്ന്ന്1,323.20 ഡോളറിലെത്തി.

കഴിഞ്ഞ വെള്ളിയാഴ്ചമുതലാണ്ഈ വില മാര്‍ക്കറ്റില്‍ നിലനില്‍ക്കുന്നത്.

വെബ്ദുനിയ വായിക്കുക