സ്വര്‍ണവില കൂടി

വ്യാഴം, 30 ജനുവരി 2014 (11:53 IST)
PRO
സ്വര്‍ണവില പവന്‌ 240 രൂപ കൂടി 22,240 രൂപയായി. ഗ്രാമിന്‌ 30 രൂപ കൂടി 2,780 രൂപയായി. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ്‌ ഇവിടെയും പ്രതിഫലിക്കുന്നത്‌.

ഒരു പവന്‌ 21,920 രൂപ നിരക്കിലാണ്‌ ഈ മാസം സ്വര്‍ണവില ആരംഭിച്ചത്‌. 22,400 രൂപയാണ്‌ ഒരു പവന്‍ സ്വര്‍ണത്തിന്‌ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്‌.

വെബ്ദുനിയ വായിക്കുക