സ്വര്‍ണവില കുറഞ്ഞു

തിങ്കള്‍, 26 ഓഗസ്റ്റ് 2013 (16:40 IST)
PRO
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 22,800 രൂപയും ഗ്രാമിന് 2,850 രൂപയുമാണ് നിലവിലെ വില.

24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ഏറെ നാളായി ആഗോള വിപണിയില്‍ സ്വണവില കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്.

വെബ്ദുനിയ വായിക്കുക