സ്വര്‍ണവിലയില്‍ വര്‍ധന

ശനി, 23 നവം‌ബര്‍ 2013 (16:33 IST)
PRO
സ്വര്‍ണവിലയില്‍ വര്‍ധന. പവന്‌ 120 രൂപ കൂടി 22,680 രൂപയായി. രാജ്യാന്തരവിപണിയില്‍ വില കൂടിയതാണ്‌ ഇവിടെയും പ്രതിഫലിച്ചത്‌.

കഴിഞ്ഞ രണ്ടു ദിവസമായി 22,560 രൂപ നിരക്കില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ്‌ ഇന്നു വില കൂടിയത്‌. ഒരു പവന്‍ സ്വര്‍ണത്തിന്‌ 22,560 രൂപയിലാണ്‌ ഈ മാസം സ്വര്‍ണവില ആരംഭിച്ചത്‌. ഇടയ്ക്കു കുറഞ്ഞ്‌ 22,240 രൂപ വരെയായിരുന്നു.

വെബ്ദുനിയ വായിക്കുക