സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 160 രൂപയാണ് വര്‍ധിച്ചത്. പവന് 22,280 രൂപയിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2785 രൂപായായി.
കുറച്ച് ദിവസത്തെ ഇടിവിന് ശേഷം ചൊവ്വാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ടു ദിവസത്തെ വര്‍ധനവിലൂടെ പവന് 240 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.