സ്വര്‍ണവിലയില്‍ മാറ്റമില്ല

വ്യാഴം, 27 ജൂണ്‍ 2013 (13:54 IST)
WD
സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 19,860 രൂപയിലും ഗ്രാമിന് 2,460 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുനത്.

ബുധനാഴ്ച പവന്റെ വില 440 രൂപ കുറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക