കേരള മോണോ റയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആണ് കരാര്‍ ഒപ്പിടുക.
കരാര്‍ ഒപ്പിട്ട് കഴിഞ്ഞാല്‍ വൈകാതെ തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.