മാറ്റമില്ലാതെ സ്വര്‍ണവില

Webdunia
ശനി, 26 ഒക്‌ടോബര്‍ 2013 (12:19 IST)
PRO
സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,910 രൂപയും പവന് 23,280 രൂപയും. വ്യാഴാഴ്ച മുതല്‍ വില ഈ നിലവാരത്തിലാണ്.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ വില കൂടി. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 5.60 ഡോളര്‍ ഉയര്‍ന്ന് 1,352.90 ഡോളറായിട്ടുണ്ട്.