×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പൊടിയും വെള്ളവും പ്രശ്നമാകാതെ വീണ്ടും ഒരു മൊബൈല്‍
വെള്ളി, 21 ഫെബ്രുവരി 2014 (16:25 IST)
PRO
വെള്ളം നിറച്ച ഗ്ലാസില്‍ മൊബൈല്‍ ഫോണ്‍ ഇട്ടുവച്ച് സോണി ഞെട്ടിച്ചുകളഞ്ഞു.
മൊബൈല്‍ഫോണിന്റെ പ്രധാന ശത്രുക്കളാണ് പൊടിയും വെള്ളവും ഇതിനെതിരെ പ്രതിരോധവുമായി വന്ന ഫോണ്‍ ശ്രദ്ധനേടിയിരുന്നു.
എക്സ്പീരിയ സെഡ്, സെഡ് ആര് എന്നിവയായിരുന്നു ആ ഫോണ്‍ മോഡലുകള്‍. അവയുടെ പരസ്യം ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വച്ച മൊബൈലുകളായിരുന്നു.
എന്നാല്‍ ഡസ്റ്റ് പ്രൂഫും വാട്ടര്‍ പ്രൂഫുമായ ഫോണ്‍ ഇനി സാംസങും പുറത്തിറക്കുമെന്നാണ് അഭ്യൂഹം.
സാംസങ് ഗാലക്സി എസ് 5ലാണത്രെ ഈ ഫീച്ചറുകള്‍ ലഭ്യമാകാന്‍ പോകുന്നതെന്ന് വിവിധമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഔദ്യോഗിക സ്ഥിരീകരണത്തിന് ഇനിയും കാത്തിരിക്കണമെങ്കിലും ഫോണിന്റെ പല സവിശേഷതകളും ഇന്റെര്‍നെറ്റിലൂടെ പ്രചരിക്കുന്നുണ്ട്.
5.2
ഇഞ്ച് സ്ക്രീനാണത്രെ, ഫിംഗര്‍ പ്രിന്റ് സ്കാനറും 167 എംപി ക്യാമറയും ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
2014
ല്‍ നടക്കുന്ന ഡബ്ലിയു എം സി മീറ്റിംഗിലാകും സാംസങ് ഈ മൊബൈല്‍ ഔദ്യോഗികമായി അവതരിപ്പിക്കുക.
ചിത്രത്തിന് കടപ്പാട്- സാംസങ് വൈബ്സൈറ്റ
്
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
ഏറ്റവും പുതിയത്
തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം
പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്
അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്
ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ
KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം
ആപ്പില്‍ കാണുക
x