ടാറ്റാ ഗ്രൂപ്പിന്റെ ബാങ്കിംഗ് ലൈസന്‍സിനുള്ള അപേക്ഷ പിന്‍വലിച്ചു

വെള്ളി, 29 നവം‌ബര്‍ 2013 (17:53 IST)
PRO
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റാ സണ്‍സ് പുതിയ ബാങ്കിംഗ് ലൈസന്‍സിനുള്ള അപേക്ഷ പിന്‍വലിച്ചു. റിസര്‍വ് ബാങ്കാണ് ഇക്കാര്യം അറിയിച്ച്ത്.

ടാറ്റാ സണ്‍സിന് ഇപ്പോഴത്തെ ധനകാര്യ സേവനങ്ങളാണ് അനുയോജ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് അപേക്ഷ പിന്‍വലിച്ചത്. ഗ്രൂപ്പിന്റെ ഓഹരി ഉടമകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് കൂടിയാണ് അപേക്ഷ പിന്‍വലിക്കുന്നത്

വെബ്ദുനിയ വായിക്കുക