കാണാതെ പോയ സ്മാര്‍ട്ഫോണുകളെ നിര്‍ദ്ദയം കൊന്നുകളയാം!
തിങ്കള്‍, 19 ഓഗസ്റ്റ് 2013 (15:52 IST)
PRO
മൊബൈല്‍ഫോണ്‍ കാണാതെ പോകുകയെന്നത് വളരെ വിഷമുണ്ടാക്കുന്ന സംഗതിയാണ് . ഇവയുടെ നഷ്ടപ്പെടല്‍ മൂലമുണ്ടാകുന്ന പണചിലവിനേക്കാള്‍ നമ്മെ വിഷമിപ്പിക്കുന്നത് പിന്നെയുണ്ടാകുന്ന പൊല്ലാപ്പുകളാണ്.
ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളും അഡ്രസുകളും മറ്റും മോഷ്ടിക്കപ്പെടുമെന്നോര്‍ത്തുള്ള സ്വസ്ഥതകുറവ് വേറെയും. കൊറിയന്‍ സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത് ഇനി നാട്ടില്‍ നിര്‍മ്മിക്കുന്ന ഫോണുകള്‍ ഉടമസ്ഥനെ വിട്ടുപോയാല്‍ അവയെ കൊന്നുകളയാനാവണം.
ആലങ്കാരികമായി പറഞ്ഞതാണെങ്കിലും അവയുടെ പ്രവര്‍ത്ത്അനം അവസാനിപ്പിക്കാന്‍ ഒരു ‘കില്‍ സ്വിച്ച്’ ആപ്ലിക്കേഷന്‍ കൂടി ഉള്‍പ്പെടുത്തുകയുമാണ് ചെയ്യുക.
നിലവില്‍ പല ഫോണുകളും ഇത്തരം സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. 13 മുതല്‍ ഇത് മൊബൈല്‍ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ചുള്ള പ്രത്യേക നിയമം തന്നെ കൊറിയയില്‍ നടപ്പിലാക്കി. ഭാവിയില്‍ എല്ല ഫോണുകളും ഈ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ഫോണുകള്‍