സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടുകൾക്കുള്ള മിനിമം ബാലൻസ് മെട്രോ നഗരങ്ങളിലെയും നഗര പ്രദേശങ്ങളിലെയും മിനിമം ബാലൻസ് പരിധി 3000 രൂപയും ചെറിയ നഗരങ്ങളിൽ 2000 രൂപയും ഗ്രാമപ്രദേശങ്ങല്‍ 1000 രൂപയുമാണ് പരിധി. ഒക്ടോബര്‍ ഒന്നു മുതൽ പുതിയ നിരക്കു പ്രാബല്യത്തിൽ വരുമെന്ന് അധികൃതര്‍ അറിയിച്ചു.