ഈയാഴ്‌ച ഓഹരി വിപണിക്ക് രണ്ടുദിവസം അവധി

തിങ്കള്‍, 29 മാര്‍ച്ച് 2021 (16:07 IST)
ഈയാഴ്‌ച ഓഹരിവിപണിക്ക് രണ്ട് ദിവസം അവധി. വ്യാപാര ആഴ്‌‌ചയുടെ ആദ്യദിനമായ തിങ്കളാഴ്‌ചയും അവസാന ദിവസമായ വെള്ളിയാഴ്‌ചയുമാണ് അവധി. ഹോളിയും ദുഃഖവെള്ളിയും ആയതിലാണ് വിപണിക്ക് അവധി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍