കശ്മീരിലെ നിരവധി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ നശിപ്പിച്ചുവെന്നും ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി മെയ് 10ന് പാകിസ്ഥാന്‍ ഓപ്പറേഷന്‍ ആരംഭിച്ച് ഇന്ത്യന്‍ വ്യോമ താവളങ്ങള്‍ ഉള്‍പ്പെടെ 26 സ്ഥലങ്ങള്‍ ആക്രമിച്ചെന്നും തുടങ്ങിയ അവകാശവാദങ്ങളാണ് പാഠ്യപദ്ധതിയില്‍ പാകിസ്ഥാന്‍ അടിച്ചിറക്കിയിട്ടുള്ളത്.