വിപണിയില്‍ മുന്നേറ്റം

വെള്ളി, 23 മെയ് 2014 (17:23 IST)
വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയത് മുതല്‍ മുന്നേറിയ ഇന്ത്യന്‍ വിപണി മികച്ച നേട്ടമുണ്ടാക്കി. 
 
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 318.95 പോയിന്റ് മുന്നേറി 24,693.35ലും ദേശീയ സൂചിക നിഫ്റ്റി 90.70 പോയിന്റ് നേട്ടത്തില്‍ 7,367.10ലുമെത്തി. 
 
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 

വെബ്ദുനിയ വായിക്കുക