സെന്‍സെക്സ് നഷ്ടത്തിലവസാനിച്ചു

ബുധന്‍, 14 മെയ് 2014 (17:21 IST)
ഏതാനും വ്യാപാര ദിനങ്ങളായി മികച്ച നേട്ടമുണ്ടാക്കുന്ന സെന്‍സെക്സ് ബുധനാഴ്ച നേരിയ നഷ്ടത്തിലവസാനിച്ചു. 
 
മികച്ച മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ ശേഷമാണ് സെന്‍സെക്സ് നഷ്ടത്തിലേക്ക് പതിച്ചത്. 56.11 പോയിന്റ് ഇടിഞ്ഞ സെന്‍സെക്സ് 23,815.12ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി ചലനമില്ലാതെയാണ് അവസാനിച്ചത്. 

വെബ്ദുനിയ വായിക്കുക