ഓഹരി വിപണിയില്‍ നേട്ടം

ബുധന്‍, 20 മെയ് 2015 (10:03 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് സൂചിക 184 പോയന്റ് ഉയര്‍ന്ന് 27830ലും നിഫ്റ്റി 51 പോയന്റ് നേട്ടത്തില്‍ 8417ലുമാണ് വ്യാപാരം നടക്കുന്നത്.

826 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 204 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ പവര്‍, ഗ്ലെന്‍മാര്‍ക്ക്, ഐസിഐസിഐ ബാങ്ക്, സണ്‍ ടിവി, എച്ച്ഡിഎഫ്‌സി, എച്ച്പിസിഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, ഐഡിയ, വേദാന്ത തുടങ്ങിയ നഷ്ടത്തിലുമാണ്.

വെബ്ദുനിയ വായിക്കുക