നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി നഷ്ടത്തിലേക്ക്

തിങ്കള്‍, 12 ജനുവരി 2015 (11:01 IST)
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ഓഹരി വിപണികള്‍ നേട്ടത്തോടെ തുടങ്ങിയെങ്കിലും ഉടനെതന്നെ നഷ്ടത്തിലേക്ക് വീണു. സെന്‍സെക്‌സ് സൂചികയില്‍ 89 പോയന്റ് നഷ്ടത്തില്‍ 27369ലും നിഫ്റ്റി സൂചികയില്‍ 26 പോയന്റ് നഷ്ടത്തില്‍ 8257ലുമാണ് വ്യാപാരം നടക്കുന്നത്.

394 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 130 ഓഹരികള്‍ നഷ്ടത്തിലുമാണ്. എന്‍ടിപിസി, ഇന്‍ഫോസിസ്, എംആന്റ്എം, ടാറ്റ പവര്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവയാണ് നേട്ടത്തില്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക