ഇന്ത്യന്‍ വിപണിയില്‍ വെള്ളിയാഴ്ച നേരിയ മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ്15.60 പോയിന്റ് നേട്ടത്തില്‍ 20513.85ലും ദേശീയ സൂചിക നിഫ്റ്റി 15.80 പോയിന്റ് മുന്നേറി 6089.50ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മികച്ചനിലയില്‍ത്തന്നെയാണ്.