വിപണിയില്‍ നേരിയ മുന്നേറ്റം

ചൊവ്വ, 26 മാര്‍ച്ച് 2013 (15:40 IST)
PRO
കഴിഞ്ഞ ദിനങ്ങളില്‍ നഷ്ടത്തിലവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ ചൊവ്വാഴ്ച നേരിയ മുന്നേറ്റം.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 23പോയിന്റ് നേട്ടത്തില്‍ 18,705ലും ദേശീയ സൂചിക നിഫ്റ്റി 2പോയിന്റ് മുന്നേറി 5,636ലുമെത്തി.

മികച്ച മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ ശേഷം നഷ്ടത്തില്‍ അവസാനിക്കുന്ന സ്വഭാവമാണ് ഇന്ത്യന്‍ വിപണി കാണിക്കുന്നത്.

വെബ്ദുനിയ വായിക്കുക