വിപണിയില്‍ നേട്ടം

വ്യാഴം, 27 ഫെബ്രുവരി 2014 (10:26 IST)
PRO
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്‌സ് 134.52 പോയന്റ് ഉയര്‍ന്ന് 20986.99ലും നിഫ്റ്റി 38.75 പോയന്റ് നേട്ടത്തില്‍ 6238.80ലുമാണ് രാവിലെ വ്യാപാരം തുടരുന്നത്.

മറ്റ് ഏഷ്യന്‍ വിപണികളും നേട്ടത്തില്‍ത്തന്നെയാണ് വ്യാപാരം തുടരുന്നത്.

വെബ്ദുനിയ വായിക്കുക