ചലനമില്ലാതെ വിപണി

ചൊവ്വ, 22 ഏപ്രില്‍ 2014 (16:27 IST)
PRO
വിപണിയില്‍ നേരിയ ഇടിവ്. ഒരുവേള മികച്ച നിലയില്‍ നിന്നിരുന്ന വിപണി ഉച്ചക്ക് ശേഷം ഇടിയുകയായിരുന്നു.

സെന്‍സ്ക്സ് 6.46 പോയിന്റ് കുറഞ്ഞ് 22758.37ലും നിഫ്റ്റി 0.03പോയിന്റ് കുറഞ്ഞ് 6815.35ലുമാണ് ക്ലോസ് ചെയ്തത്.

മറ്റ് പ്രധാന ഏഷ്യന്‍ വ്യാപരങ്ങള്‍ നേരിയ ഇടിവോടെയാണ് ക്ലോസ് ചെയ്തത്.

വെബ്ദുനിയ വായിക്കുക