ഓഹരി വിപണി നേരിയ നഷ്ടത്തില്‍

ചൊവ്വ, 18 ജൂണ്‍ 2013 (12:02 IST)
PRO
ഓഹരി വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് രാവിലെ 69 പോയന്റ് താഴ്ന്ന് 19,256ലാണ്. നിഫ്റ്റി 27പോയന്റിന്റെ നഷ്ടവുമായി 5,822ലും.

ബാങ്കിങ്, ഗൃഹോപകരണം, വാഹനം എന്നീ മേഖലകള്‍ നഷ്ടത്തിലും റിയല്‍ എസ്റ്റേറ്റ്, ഐടി മേഖലകള്‍ നേട്ടത്തിലുമാണ്. ഭെല്‍ , ഭാരതി എയര്‍ടെല്‍ , റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടേത് ഉയരുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക